News Kerala
22nd September 2023
ശ്രീനഗര്‍: തീവ്രവാദ ബന്ധമുണ്ടെന്ന ആരോപണത്തില്‍ ജമ്മുകാശ്മീര്‍ പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ടിനെ അറസ്റ്റ് ചെയ്തു. ഷെയ്ഖ് ആദില്‍ മുഷ്താഖിനെതിരെയാണ് നടപടിയെടുത്തത്.ശ്രീനഗറിലെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ...