കൊച്ചി: എയർ ഇന്ത്യ എക്സ്പ്രസിൻറെ വിമാനം വൈകുന്നു. എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ കൊച്ചി- ദോഹ വിമാനമാണ് വൈകുന്നത്. സാങ്കേതിക തകരാര്‍ മൂലമാണ് വിമാനം...
Day: September 22, 2023
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് വളരെ വലിയ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. തൊഴിലിടങ്ങളിൽ പോലും ഇപ്പോൾ സ്ത്രീകളുടെ പ്രതിനിദ്യം വളരെ കൂടുതലാണ്....
തെഹ്‌റാന്‍- വനിതകള്‍ക്ക് ശിരോവസ്ത്രം നിര്‍ബന്ധമാക്കുന്ന വസ്ത്രധാരണ നിയമം ഇറാന്‍ പാര്‍ലമെന്റ് പാസാക്കി. നിയമം ലംഘിക്കുന്നവര്‍ക്ക് പത്തു വര്‍ഷം വരെ തടവും പിഴയും ലഭിക്കും....
പതിനെട്ടാംപടി എന്ന ചിത്രത്തിന് ശേഷം തിരക്കഥാകൃത്തും സംവിധായകനുമായ ശങ്കർ രാമകൃഷ്ണൻ ഒരുക്കുന്ന റാണിയുടെ ട്രെയിലർ പുറത്തിറക്കി. ഭാവന, ഹണി റോസ്, ഉർവശി, ഗുരു...
ദിവസവും അനേകം വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവാറുണ്ട്. അതിൽ തന്നെ പക്ഷികളുടെയും മൃഗങ്ങളുടേയും വളരെ അധികം രസകരമായ വീഡിയോകൾ ഉൾപ്പെടാറുണ്ട്. അത്തരത്തിൽ കുറേ...
തിരുവനന്തപുരം: കേരളത്തിലെ സഹകരണ മേഖലയിൽ കേന്ദ്രസർക്കാരിന് കുറുക്കൻ കണ്ണാണെന്ന് മന്ത്രി എംബി രാജേഷ്. നോട്ട് നിരോധനത്തിന് പിന്നാലെ തുടങ്ങിയ ശ്രമമാണ് സഹകരണ മേഖലയ്ക്ക്...
വീണ്ടും എത്തുന്നു ന്യൂനമർദ്ദവും ചക്രവാതചുഴിയും ; സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; കോട്ടയം ഉൾപ്പെടെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് ...
തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിന്‍ തിരുവനന്തപുരത്തെത്തി. പുലര്‍ച്ചെ 4.30 ഓടെയാണ് വന്ദേഭാരത് കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെത്തിയത്. ട്രയല്‍ റണ്‍...
ഇന്ത്യ-കാനഡ നയതന്ത്ര ഏറ്റുമുട്ടലിനിടെ മാധ്യമങ്ങള്‍ക്ക് മാര്‍ഗനിര്‍ദ്ദേശവുമായി കേന്ദ്രസര്‍ക്കാര്‍. നിരോധിത സംഘടനകളില്‍പ്പെട്ടവര്‍ക്ക് വേദി നല്‍കരുതെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിര്‍ദേശം. നിരോധിത സംഘടന പ്രതിനിധിയെ ചാനല്‍...
തിരുവനന്തപുരം: ഓണം ബമ്പർ ഭാഗ്യശാലി ആരായിരിക്കും എന്ന കാത്തിരിപ്പിന് കഴിഞ്ഞ ദിവസം രണ്ട് മണിയോടെ അവസാനം ആയിരിക്കുകയാണ്. TE 230662 എന്ന നമ്പറിനാണ്...