Entertainment Desk
22nd August 2024
ചലച്ചിത്രമേഖലയിലെ പുരുഷന്മാർക്കും ധാരാളം പ്രശ്നങ്ങളുള്ളതായി മനസിലാക്കാനായെന്ന് ഹേമാ കമ്മിറ്റി റിപ്പോർട്ട്. സിനിമാ മേഖലയിൽനിന്നുകൊണ്ട് എതിർത്തുസംസാരിക്കാൻ പുരുഷന്മാർപോലും ഭയന്നിരുന്നു. പ്രമുഖരായ കലാകാരന്മാർപോലും സിനിമയിൽ കൂടുതൽ...