ഷൊർണൂരിൽ വിവാഹ ചടങ്ങിനിടെയുണ്ടായ ഭക്ഷ്യ വിഷബാധ; വില്ലനായത് വെൽകം ഡ്രിങ്കോ?ലൈസൻസ് റദ്ദാക്കി

1 min read
News Kerala (ASN)
22nd June 2024
പാലക്കാട്: ഷൊർണൂരിലെ വിവാഹ സത്കാര ചടങ്ങിനിടെയുണ്ടായ ഭക്ഷ്യ വിഷ ബാധയ്ക്ക് കാരണക്കാരൻ വെൽകം ഡ്രിങ്കിലെ ഐസാണെന്ന് നിഗമനം. സംഭവത്തിന്റെ അടിസ്ഥാനത്തിൽ കാറ്ററിംഗ് സ്ഥാപനത്തിൻ്റെ...