News Kerala (ASN)
22nd May 2025
കോഴിക്കോട്: കോഴിക്കോട് വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്നും മൂന്ന് കുട്ടികളെ കാണാതായി. 16 വയസ്സുള്ള മൂന്നു പേരെയാണ് ഇന്ന് വൈകിട്ട് മുതൽ കാണാതായത്. പോലീസ് അന്വേഷണം...