News Kerala Man
22nd May 2025
തളിപ്പറമ്പ്: വന്ധ്യംകരിച്ചെന്ന് പറയുമ്പോഴും നായ്ക്കൾ പെറ്റുപെരുകുന്നു തളിപ്പറമ്പ്∙ വന്ധ്യംകരണ ശസ്ത്രക്രിയകൾക്ക് ശേഷവും താലൂക്ക് ഓഫിസ് കോംപൗണ്ടിൽ തെരുവുനായകൾ പെറ്റുപെരുകുന്നു. നേരത്തേമുതൽ ഇവിടെയുള്ള തെരുവുനായ്ക്കളെ വന്ധ്യംകരണ...