News Kerala
22nd May 2023
പതങ്കയത്ത് പുഴയിൽ കുടുങ്ങിയ രണ്ടു പേരെ രക്ഷപ്പെടുത്തി, ചെറുപുഴയിൽ പാലം ഒലിച്ചുപോയി. കോടഞ്ചേരി: പതങ്കയത്ത് മലവെള്ളപ്പാച്ചിലിനിടെ പുഴയിൽ കുടുങ്ങിയ രണ്ടുപേരെ നാട്ടുകാർ രക്ഷപ്പെടുത്തി...