'കുറേക്കാലമായി ദിവസവും കരയുകയാണ്, ചിരിപ്പിക്കാൻ ശ്രമിക്കുന്ന എനിക്ക് നിലനിൽക്കാൻ ഈ സിനിമ ആവശ്യമാണ്'

1 min read
Entertainment Desk
22nd April 2024
കഴിഞ്ഞ കുറേക്കാലമായി ദിവസവും കരഞ്ഞുകൊണ്ടിരിക്കുന്ന ആളാണ് താനെന്ന് നടൻ ദിലീപ്. ‘പവി കെയർ ടേക്കർ’ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു ദിലീപിന്റെ പ്രതികരണം....