News Kerala (ASN)
22nd April 2024
ദില്ലി: പ്രധാനമന്ത്രിയുടെ ഹിന്ദു-മുസ്ലിം പരാമർശത്തിൽ പരാതി നൽകാൻ കോൺഗ്രസ്. രാജ്യത്തിന്റെ സ്വത്ത് കോൺഗ്രസ് മുസ്ലിംങ്ങൾക്ക് നൽകും എന്ന പ്രസ്താവനയിലാണ് പരാതി നൽകുക. കോൺഗ്രസ്...