ഓസ്ട്രേലിയയില്‍ പക്ഷികളുടെ കൂട്ടമരണം, ആശങ്ക; പക്ഷാഘാതമെന്ന് സംശയം പ്രകടിപ്പിച്ച് വിദഗ്ദര്‍

1 min read
News Kerala (ASN)
22nd March 2025
ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ നൂറുകണക്കിന് കൊറല്ല ഇനത്തിൽപ്പെട്ട പക്ഷികളെ ചത്ത നിലയിൽ കണ്ടെത്തി. കൂട്ട വിഷബാധയേറ്റതാകാം എന്നാണ് സംശയിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച...