News Kerala (ASN)
22nd March 2025
പാലക്കാട്: വാണിയംകുളം കോതകുർശ്ശി റോഡിൽ നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. പത്തംകുളം സ്വദേശിയായ രഞ്ജിത്ത് (32) ആണ് മരിച്ചത്....