News Kerala (ASN)
22nd March 2024
കൽപ്പറ്റ: പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ റിമാന്റിൽ കഴിയുന്ന രണ്ടു പ്രതികൾ സമർപ്പിച്ച ജാമ്യപേക്ഷ കൽപ്പറ്റ കോടതി തള്ളി....