News Kerala (ASN)
22nd March 2024
നിരന്തരമായി വയറില്‍ ഗ്യാസ് കെട്ടുന്നതും വയര്‍ വീര്‍ത്തിരിക്കുന്നതും ദഹന സംവിധാനം അവതാളത്തിലായതിന്റെ ലക്ഷണങ്ങളാണ്. ഇത്തരത്തില്‍ കുടലിന്റെ ആരോഗ്യം അവതാളത്തിലായതിന്റെ സൂചനകള്‍ എന്തൊക്കെയാണെന്ന് നോക്കാം. ...