News Kerala (ASN)
22nd March 2024
തിരുവനന്തപുരം: കേരളത്തിനെതിരെ കേന്ദ്രമന്ത്രിയും ബംഗലൂരു നോര്‍ത്ത് ബിജെപി സ്ഥാനാര്‍ത്ഥിയുമായ ശോഭ കരന്തലജെ നടത്തിയ വിദ്വേഷ പരാമര്‍ശത്തില്‍ പൊലീസ് നിയമോപദേശം തേടും. കര്‍ണാടകയില്‍ വച്ചുനടത്തിയ...