പുതുശേരിയിൽ ഡിവൈഎഫ്ഐ പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; ആറ് ആർഎസ്എസ് പ്രവർത്തകർക്കെതിരെ കേസ്

1 min read
പുതുശേരിയിൽ ഡിവൈഎഫ്ഐ പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; ആറ് ആർഎസ്എസ് പ്രവർത്തകർക്കെതിരെ കേസ്
News Kerala
22nd March 2022
പുതുശേരി> പുതുശേരി ആലമ്പള്ളത്ത് ഡിവൈഎഫ്ഐ പ്രവർത്തകനെ ബൈക്കിലെത്തിയ ആർഎസ്എസ് സംഘം വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു. പുതുശേരി നീലിക്കാട് മണികണ്ഠൻ്റെ മകൻ അനു (25)നെയാണു രണ്ട്...