എന്നേക്കാള്‍ കുറവ് മാര്‍ക്കറ്റുള്ള നടന് കൂടുതല്‍ വേതനം, സിനിമാമേഖലയിലെ അസമത്വത്തേക്കുറിച്ച് ഭൂമി

1 min read
Entertainment Desk
22nd February 2025
സിനിമാമേഖലയിൽ വേതനത്തിന്റെ കാര്യത്തിൽ നേരിടുന്ന അസമത്വത്തേക്കുറിച്ച് പങ്കുവെച്ച് ബോളിവുഡ്നടി ഭൂമി പഡ്നേക്കർ. സിനിമയിൽ മാത്രമല്ല സര്‍വത്ര മേഖലയിലും ഈ പ്രശ്‌നം നേരിടുന്നുണ്ടെന്നും ഭൂമി...