16th August 2025

Day: February 22, 2025

ദുബായ്: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ നാളെ നിര്‍ണായക പോരാട്ടത്തിന് ഇറങ്ങുകയാണ് പാകിസ്ഥാന്‍. ഇന്ത്യക്കെതിരായ മത്സരം പരാജയപ്പെട്ടാല്‍ പാകിസ്ഥാന് ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍ കാണാതെ...
കോഴിക്കോട്: കോഴിക്കോട് വീടിന് തീപിടിച്ച് വയോധിക മരിച്ചു. കോഴിക്കോട് വടകര വില്യാപ്പള്ളിയിൽ ഇന്ന് രാത്രി ഏഴുമണിയോടെയാണ് വീടിന് തീപിടിച്ചത്. വില്യാപ്പള്ളി സ്വദേശിനി നാരായണി...
ദുബായ്∙ ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയെ നേരിടുന്നതിനായി പ്രത്യേക പരിശീലനം നടത്തി പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം. ഇന്ത്യയ്ക്കെതിരായ മത്സരത്തിനു മുൻപ് ദുബായിലെ സാഹചര്യങ്ങളെക്കുറിച്ച് പൂർണമായി...
തിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോർപറേഷന്റെ പേരിൽ വ്യക്തിഗത വായ്പ വാഗ്ദാനം ചെയ്ത് വ്യാജ ഫേസ്ബുക്ക് പേജ് വഴി തട്ടിപ്പ്. ഓൺലൈൻ തട്ടിപ്പ് നടത്തിയവർക്കെതിരെ...
തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാലും ശോഭനയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് തുടരും. ചിത്രത്തിലെ ആദ്യഗാനം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. എം.ജി. ശ്രീകുമാര്‍ ആലപിച്ച...
.news-body p a {width: auto;float: none;} കൊച്ചി: കേരളത്തിന്റെ വ്യവസായ അന്തരീക്ഷത്തിന് ഊർജ്ജം നൽകുന്ന വമ്പൻ പ്രഖ്യാപനങ്ങളോടെ രണ്ടു ദിവസമായി കൊച്ചിയിൽ...
.news-body p a {width: auto;float: none;} ഹൈദരാബാദ്: അപ്പാര്‍ട്ട്‌മെന്റിലെ ലിഫ്റ്റില്‍ കുടുങ്ങിയ ആറ് വയസുകാരന് ദാരുണാന്ത്യം. ഹൈദരാബാദിലെ ശാന്തിനഗര്‍ മേഖലയിലുള്ള മസാബ്...