News Kerala (ASN)
22nd February 2025
സുൽത്താൻ ബത്തേരി:വയനാട് സുൽത്താൻ ബത്തേരി പുൽപ്പള്ളി കൊളറാട്ട്കുന്നിൽ കാട്ടാന പരിക്കേറ്റ നിലയിൽ കണ്ടെത്തി. വനമേഖലയിലാണ് മുൻ കാലിന് പരിക്കേറ്റ നിലയിൽ കാട്ടാനയെ കണ്ടത്....