ഇക്കാര്യങ്ങൾ പാലിക്കുക, ആരാധനാലയങ്ങൾക്ക് കെഎസ്ഇബിയുടെ സുപ്രധാന അറിയിപ്പ്, പൊതുജനങ്ങളും ശ്രദ്ധിക്കുക

1 min read
News Kerala (ASN)
22nd February 2024
തിരുവനന്തപുരം: ആരാധനാലയങ്ങളിലെ ഉത്സവകാലത്തിലേക്ക് കേരളം കടന്നതോടെ സുപ്രധാന അറിയിപ്പുമായി കെ എസ് ഇ ബി. ഉത്സവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന കെട്ടുകാഴ്ചകള്‍, വിളക്കുകെട്ടുകള്‍, കമാനങ്ങള്‍...