News Kerala
22nd February 2023
ഭോപ്പാല്‍: കോളജ് പ്രിന്‍സിപ്പലിനെ പെട്രോളൊഴിച്ച് തീകൊളുത്തി. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. പൂര്‍വ വിദ്യാര്‍ത്ഥിയാണ് ഇന്‍ഡോര്‍ ബിഎം കോളജ് പ്രിന്‍സിപ്പലിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ചത്....