ശബ്ദം കേൾക്കാതിരിക്കാൻ ഷൂസഴിച്ച് ബാഗിലിട്ടു, രക്ഷപ്പെടാൻ ട്രെയിൻടിക്കറ്റ് കിട്ടിയില്ല-പ്രതിയുടെ മൊഴി
നടന് സെയഫ് അലിഖാനെ മോഷണ ശ്രമത്തിനിടെ ഗുരുതരമായി കുത്തിപ്പരിക്കേല്‍പ്പിച്ച പ്രതി ഷരീഫുള്‍ കൊല്‍ക്കത്തയ്ക്കടുത്തുള്ള ഹൗറയിലേക്കും അവിടെ നിന്ന് ബംഗ്ലാദേശിലേക്കും രക്ഷപ്പെടാനായിരുന്നു ശ്രമമെന്ന് പോലീസ്....