News Kerala (ASN)
21st December 2024
സൂറത്ത്: ബാങ്കിന്റെ ലോക്കർ തകർത്ത് വിഗ്രഹവും സ്വർണാഭരണങ്ങളും കവർന്ന് മോഷ്ടാക്കൾ. ഗുജറാത്തിലെ സൂറത്തിലാണ് സംഭവമുണ്ടായത്. ഹോളിവുഡ് സിനിമകളെ വെല്ലുന്ന തരത്തിലായിരുന്നു വൻ ബാങ്ക്...