കോഴിക്കോട്: വടകര സാൻ്റ് ബാങ്ക്സിൽ അഴിത്തല അഴിമുഖത്ത് ഫൈബർ വള്ളം മറിഞ്ഞ് മത്സ്യബന്ധന തൊഴിലാളി മരിച്ചു, സാൻ്റ് ബാങ്ക്സിലെ കുയ്യൻ വീട്ടിൽ അബൂബക്കർ...
Day: December 21, 2024
മുംബൈ: ചില സിനിമകള്‍ ഒന്നിലധികംതവണ കാണാറുണ്ട്. ചിലതാകട്ടെ ഇടയ്ക്കുവെച്ച് പുറത്തിറങ്ങിപ്പോകാന്‍ തോന്നും. കാരണം എന്തുതന്നെയായാലും തീയേറ്ററില്‍ സിനിമകാണുന്ന സമയത്തിനുമാത്രം പണംനല്‍കുന്ന രീതി വന്നാലോ?...
മെൽബൺ ∙ 19 വയസ്സുകാരൻ സാം കോൺസ്റ്റസിനെ ഉൾപ്പെടുത്തി ബോർഡർ– ഗാവസ്കർ ട്രോഫി പരമ്പരയിലെ അവസാന 2 മത്സരങ്ങൾക്കുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു....
കൊച്ചി: എറണാകുളം മുളന്തുരുത്തി പള്ളിയിൽ സംഘർഷം. മുളന്തുരുത്തി സി ഐ മനേഷ് കെ പി അടക്കം മൂന്ന് പോലീസുകാർക്ക് പരുക്കേറ്റു. മുളന്തുരുത്തി മർത്തോമൻ...
.news-body p a {width: auto;float: none;} ലണ്ടൻ: ഒരു മുട്ട ലേലത്തിൽ വിറ്റത് 21,000 രൂപയ്ക്ക് (200 പൗണ്ട്) ! സംഭവം...
സിനിമ ബോറടിച്ചപ്പോള്‍ ഇറങ്ങിപ്പോയോ: കാണാത്ത ഭാഗത്തിന്റെ ടിക്കറ്റ് പൈസ തിരിച്ചു തരും, പുതിയ സംവിധാനം
ദില്ലി: ഇന്ത്യയിലെ പ്രമുഖ മള്‍ട്ടിപ്ലക്സ് ശൃംഖലയായ പിവിആര്‍ ഇനോക്സ് ഫ്ലെക്സി ഷോ സംവിധാനം അവതരിപ്പിക്കുന്നു. ഇത് പ്രകാരം ഒരാള്‍ സിനിമയ്ക്ക് ഇടയ്ക്ക് പോയാലും,...
.news-body p a {width: auto;float: none;} 43 വർഷത്തിന് ശേഷം ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം ന്യൂഡൽഹി: രണ്ട് ദിവസത്തെ സന്ദർശനത്തിനായി...
തൃശൂർ: തൃശൂരിൽ പുതുമോടിയോടെ പുനസജ്ജീകരിച്ച ശക്തൻ തമ്പുരാൻ കൊട്ടാരം തുറന്നു. നവീകരിച്ച മ്യൂസിയത്തിന്റെ ഉദ്ഘാടനം കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി നിർവഹിച്ചു. പഴയ...
കണ്ണൂർ: കണ്ണൂർ പിലാത്തറയിൽ പിക്കപ്പ് വാനും ബുള്ളറ്റും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കുളപ്പുറം സ്വദേശി ആദിത്താണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് പിലാത്തറയിൽ അപകടമുണ്ടായത്....
.news-body p a {width: auto;float: none;} ക്വാലാലംപ്പൂർ: പത്ത് വർഷം മുമ്പ് പടിഞ്ഞാറൻ ഓസ്ട്രേലിയൻ തീരത്തിന് സമീപം അപ്രത്യക്ഷമായ മലേഷ്യൻ എയർലൈൻസ്...