.news-body p a {width: auto;float: none;} ബംഗളൂരു: സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി കാമുകിയെ സുഹൃത്തുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ച...
Day: December 21, 2024
ദില്ലി: കനത്ത മൂടൽ മഞ്ഞിലും കുതിച്ചു പായുന്ന ട്രെയിനിന്റെ വീഡിയോ പങ്കുവെച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. മണിക്കൂറിൽ 130 കിലോ മീറ്റർ...
ഇത്തവണ ക്രിസ്മസിന് ഒരു സ്പെഷ്യൽ വിഭവം ഒരുക്കിയാലോ?. വളരെ കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാം പിടിയും ചിക്കൻക്കറിയും. വേണ്ട ചേരുവകൾ അരിപ്പൊടി ...
.news-body p a {width: auto;float: none;} തൊടുപുഴ: അഞ്ച് വയസുകാരനായ ഷെഫീഖിനെ മർദ്ദിച്ച് മൃതപ്രായനാക്കിയ അച്ഛന് ഏഴു വർഷവും രണ്ടാനമ്മയ്ക്ക് പത്തുവർഷവും...
അഹമ്മദാബാദ്∙ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ചാംപ്യൻമാരായതിനു പിന്നാലെ, വിജയ് ഹസാരെ ട്രോഫിയിലും കിരീടം തന്നെയാണ് ലക്ഷ്യമെന്ന പ്രഖ്യാപനവുമായി തകർത്തടിച്ച് മുംബൈയുടെ കുതിപ്പ്....
കോഴിക്കോട്: കോഴിക്കോട് കല്ലുത്താംകടവിൽ വാഹനാപകടം. കല്ലുത്താംകടവ് പാലത്തിനു മുകളിൽ ആണ് അപകടത്തിൽ കെഎസ്ആർടിസി ബസ് ബൈക്ക് യാത്രികന്റെ ദേഹത്ത്കൂടി കയറി ഇറങ്ങി. അപകടത്തിൽ...
ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളുടെ മുന്‍നിരയിലുണ്ട് നിലവില്‍ പുഷ്പ 2. ദംഗലിനും ബാഹുബലിക്കും ശേഷം ഓള്‍ ടൈം ഇന്ത്യന്‍ ബോക്സ് ഓഫീസ്...
.news-body p a {width: auto;float: none;} കൊച്ചി: കോതമംഗലത്ത് രണ്ടാനമ്മ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ആറ് വയസുകാരി മുസ്‌കാന്റെ സംസ്‌കാരച്ചടങ്ങുകൾ പൂർത്തിയായി. കോതമംഗലം...
ദില്ലി: ദില്ലി മദ്യനയ കേസില്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി. ഇഡിയുടെ അപേക്ഷയില്‍ ദില്ലി ലഫ്. ഗവര്‍ണ്ണറാണ് അനുമതി...
കര്‍ണന്‍, മഹാരാജ, കങ്കുവ, ബ്രദര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തമിഴിലെ പ്രമുഖ ഛായാഗ്രഹകനും പ്രിയതാരവുമായ നട്ടി നടരാജ് പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ്...