19th July 2025

Day: December 21, 2024

കൊച്ചി: കൊച്ചി ന​ഗരത്തിലെ അങ്കണവാടിയിൽ ഭക്ഷ്യവിഷബാധ. കൊച്ചി വൈറ്റില പൊന്നുരുന്നി ഈസ്റ്റ് അങ്കണവാടിയിലെ കുഞ്ഞുങ്ങൾക്കാണ് ഭക്ഷ്യവിഷബാധയേറ്റിരിക്കുന്നത്. സംഭവത്തെ തുടർന്ന് 12 കുട്ടികൾക്ക് വയറിളക്കവും...
കാലിഫോര്‍ണിയ: വിമാനത്തിന്‍റെ വലിപ്പമുള്ള ചിന്നഗ്രഹം ക്രിസ്‌തുമസ് തലേന്ന് അതിവേഗതയില്‍ ഭൂമിക്കരികിലൂടെ കടന്നുപോകും എന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. 120 അടി വ്യാസമാണ്...
തൃശൂർ: തൃശൂർ ജില്ലയിലെ തീരദേശത്തിലുള്ള ഒമ്പത് പഞ്ചായത്തുകളിൽ അടിയന്തരമായി കുടിവെള്ളമെത്തിക്കാൻ ഹൈക്കോടതി നിർദേശം. നേരത്തെ, ശ്രീനാരായണപുരം പഞ്ചായത്തിൽ കുടിവെള്ള വിതരണത്തിന് പുറപ്പെടുവിച്ച ഉത്തരവ്...
മുംബൈ: 1990-കളിൽ ഒരു നടിയായണ് മന്ദിര ബേദി തന്‍റെ കരിയര്‍ ആരംഭിച്ചത്. 2000ത്തില്‍ ടെലിവിഷന്‍ അവതാരകയായി അവര്‍ ചുവടുവയ്പ്പ് നടത്തി. 2003-ലെ ക്രിക്കറ്റ്...
.news-body p a {width: auto;float: none;} മലപ്പുറം: ക്രിസ്‌മസിനും പുതുവത്സരത്തോടും അനുബന്ധിച്ച് സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിച്ചിട്ടില്ലെങ്കിൽ ഇതരസംസ്ഥാനങ്ങളിലെ മലയാളികൾ നാട്ടിലെത്താൻ പാടുപെടും....
ബെംഗളൂരു∙ നഗരത്തിൽ ഒരു ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ മൈക്ക് ഓഫ് ആയപ്പോൾ, പിന്നിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ (ആർസിബി) ആരാധകരമായിരിക്കുമെന്ന് തമാശ പങ്കിട്ട് ചെന്നൈ...
വിദ്യാർത്ഥികൾക്കായി പുതിയ ഓഫർ നിരക്ക് അവതരിപ്പിച്ച് എയർ ഇന്ത്യ. അടിസ്ഥാനനിരക്കിൽ 10  ശതമാനം വരെ കിഴിവാണ് എയർ ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്. എക്കണോമി,...
കോട്ടയം : കൊല്ലം- എറണാകുളം മെമുവിന് പുതിയ സ്റ്റോപ്പ് അനുവദിച്ച് ഇന്ത്യന്‍ റെയില്‍വേ . ചെറിയനാടാണ് പുതുതായി അനുവദിച്ചിരിക്കുന്ന സ്റ്റേഷന്‍. ഉത്സവ സീസണിലാണ്...