ലണ്ടന്‍: ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ പേസര്‍ ജോഫ്രേ ആര്‍ച്ചര്‍ ഐപിഎല്‍ താരലേലത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷം ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ശ്രദ്ധ...
Day: November 21, 2024
സന്ദര്‍ശക വിസയില്‍ യുഎഇയിലെത്തുന്നവര്‍ക്ക് വലിയ സന്തോഷ വാര്‍ത്തയുണ്ട്. നിങ്ങളൊരു ഷോപ്പിങ് അഡിക്റ്റ് ആണെങ്കില്‍ ഇക്കാര്യം അറിഞ്ഞിരിക്കണം. സാധനങ്ങള്‍ വാങ്ങുമ്പോള്‍ നല്‍കിയ അഞ്ച് ശതമാനം...
ശ്രീനാഥ് ഭാസി നായകനായെത്തുന്ന ‘പൊങ്കാല’ എന്ന സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തിറക്കി അണിയറപ്രവര്‍ത്തകര്‍. ഭാസിയും നായിക യാമി സോനയും കടല്‍ത്തീരത്തുകൂടി നടന്നുനീങ്ങുന്ന പോസ്റ്ററാണ്...
‘യേശു ദൈവമാണ്’ എന്ന ആദ്യകാലത്തെ ഒരു ലിഖിതം കണ്ടെത്തിയത് ഇസ്രായേലി ജയിലിന്‍റെ തറയിൽ നിന്ന്. 1,800 വർഷം പഴക്കമുള്ള മെഗിഡോ മൊസൈക്ക് എന്നറിയപ്പെടുന്ന...
.news-body p a {width: auto;float: none;} ഹൈദരാബാദ്: തെലങ്കാനയിലെ സർക്കാർ സ്കൂളിൽ ഭക്ഷ്യവിഷ ബാധയെ തുടർന്ന് 30 വിദ്യാർത്ഥികൾ ആശുപത്രിയിൽ. ബുധനാഴ്ച...
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എയർ ഇന്ത്യ വിമാനം വൈകുന്നു. രണ്ട് മണിക്ക് കൊച്ചിയിൽ നിന്ന് ദില്ലിക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനമാണ് വൈകുന്നത്....
അന്തരിച്ച നടൻ മേഘനാദനെ അനുസ്മരിച്ച് സാഹിത്യകാരൻ സേതു. കരിയറിന്റെ തുടക്കകാലത്ത് തന്റെ തിരക്കഥയിൽ പുറത്തിറങ്ങിയ ഒറ്റ് എന്ന ടെലിഫിലിമിൽ മേഘനാദന് പ്രധാനവേഷമായിരുന്നെന്ന് അദ്ദേഹം...
പ്യോംങ്യാംഗ്: ഉത്തര കൊറിയയ്ക്ക് 70ലേറെ മൃഗങ്ങളെ സമ്മാനിട്ട് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ. സിംഹവും കരടികളും അടക്കമുള്ള മൃഗങ്ങളാണ് പ്യോംങ്യാംഗിലെ മൃഗശാലയിലേക്കാണ് പുടിന്റെ...
.news-body p a {width: auto;float: none;} പെര്‍ത്ത്: ടെസ്റ്റ് ക്രിക്കറ്റില്‍ ആഷസിനോളമോ അല്ലെങ്കില്‍ അതിനേക്കാള്‍ ഒരു പടി മുകളിലോ ആണ് ഇന്ത്യയും...
കൊച്ചി: പ്രേക്ഷക – നിരൂപക പ്രശംസ നേടിയ മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടി സംവിധാനം ചെയ്യുന്ന ‘പാതിരാത്രി’ എന്ന...