ഉഡുപ്പി: ഉഡുപ്പിയിലെ കുന്ദാപുരയിൽ ഇന്നോവ കാറിൽ ലോറി ഇടിച്ച് കയറി ഏഴ് മലയാളികൾക്ക് പരിക്ക്. ക്ഷേത്ര ദർശനത്തിന് പോയ കണ്ണൂർ പയ്യന്നൂർ സ്വദേശികൾക്കാണ്...
Day: November 21, 2024
കല്‍പ്പറ്റ: ലഹരി മാഫിയക്ക് പൂട്ടിടാന്‍ നിര്‍ണായക നീക്കവുമായി വയനാട് പൊലീസ്. നിരന്തരമായി ലഹരികേസില്‍ ഉള്‍പ്പെട്ട യുവാവിനെ പൊലീസ് കരുതല്‍ തടങ്കലിലടച്ചു. മലപ്പുറം തിരൂര്‍...
ഹരിപ്പാട് : ആലപ്പുഴയിൽ തിരുവോണത്തലേന്ന് ബിജെപി ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന മുഖ്യ പ്രതി രണ്ടു മാസത്തിനുശേഷം...
പാലക്കാട് : നാടിളക്കി പ്രചരണം നടന്നിട്ടും പാലക്കാട് ഉപ തെരഞ്ഞെടുപ്പ് പോളിങ് മന്ദഗതിയിൽ. ആദ്യ മണിക്കൂറിലെ തിരക്ക് പിന്നീട് ബൂത്തുകളിലില്ല. നിലവിൽ 50 ശതമാനമാണ്...
കൊല്ലം: കൊല്ലം കരുനാഗപ്പള്ളി ആലപ്പാട് നിന്നും കാണാതായ വിദ്യാര്‍ത്ഥിനിയായ ഐശ്വര്യയ്ക്ക് വേണ്ടി അന്വേഷണം തുടരുന്നതായി കരുനാഗപ്പള്ളി പൊലീസ്. 18-ാം തിയ്യതി രാവിലെ വീട്ടിൽ...
പാലക്കാട്: ഉപതിരഞ്ഞെടുപ്പ് നടന്ന പാലക്കാട് നിയമസഭാ മണ്ഡലത്തിൽ രേഖപ്പെടുത്തിയത് 70.51 ശതമാനം പോളിംഗ് …
സുല്‍ത്താന്‍ബത്തേരി: കെഎസ്ആര്‍ടിസി ബസ്സില്‍ കേരളത്തിലേക്ക് കടത്തിക്കൊണ്ട് വന്ന മൊബൈല്‍ ഫോണുകളുടെ വൻ ശേഖരം പിടിച്ചെടുത്ത് എക്‌സൈസ്. മുത്തങ്ങ ചെക്ക് പോസ്റ്റിൽ ബസ്സില്‍ സീറ്റിനടിയില്‍...
ഇന്ത്യയിലെ ഏറ്റവും ചെലവേറിയ റെസിഡൻഷ്യൽ സൊസൈറ്റികളിലൊന്നായ ഗുരുഗ്രാമിലെ ഡിഎൽഎഫ് കാമെലിയസിനുള്ളിലെ ഒരു ‘മിനിമലിസ്റ്റ് വീട്’ പരിചയപ്പെടുത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഗുരുഗ്രാമിലെ...
കോട്ടയം/തിരുവനന്തപുരം: അഴിമതി രഹിത ഭരണമെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും ഉദ്യോഗസ്ഥ കോഴയ്ക്ക് ശമനമില്ല. …
കോഴിക്കോട് : മുക്കത്ത് ചിട്ടി കമ്പനി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്ന് പരാതി. കാരാട്ട് കുറീസ് എന്ന സ്ഥാപനത്തിനെതിരെയാണ് ഇടപാടുകാർ പരാതി നൽകിയത്. പരാതിക്ക് പിന്നാലെ...