നയന്‍താര-ധനുഷ് തർക്കത്തിലെ വസ്തുതയെന്ത്? പകർപ്പവകാശനിയമം വ്യക്തിവിരോധത്തിനായി ദുരുപയോഗപ്പെടുത്തിയോ?

1 min read
Entertainment Desk
21st November 2024
സിനിമയെ ഒട്ടേറെ സൃഷ്ടികളുടെ ഒരു സംയോജനമായാണ് പകര്‍പ്പവകാശനിയമം കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ഒരു സിനിമയുമായി ബന്ധപ്പെട്ട എല്ലാ പകര്‍പ്പവകാശങ്ങളും ആ സിനിമയുടെ നിര്മാതാവിലാകണമെന്നില്ല. പ്രശസ്തതാരങ്ങളായ...