കൊച്ചി : എറണാകുളം പറവൂർ മാഞ്ഞാലി എസ്എൻജിഐ എസ്ടി (SNGIST) കോളേജിൽ സ്വകാര്യ ബാങ്കിന്റെ ജപ്തി നടപടി. കോളേജിനകത്തു വൻ പോലീസ് സന്നാഹത്തെ...
Day: November 21, 2024
കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷമുള്ള പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി നിർമിക്കാൻ പദ്ധതിയിടുന്ന ടൗൺഷിപ്പിനായി മേപ്പാടി പഞ്ചായത്ത് പ്രാഥമിക പട്ടിക തയ്യാറാക്കി. 504...
.news-body p a {width: auto;float: none;} വടക്കേ ഇന്ത്യയിലേക്ക് ട്രെയിനിൽ ജനറൽ കോച്ചിൽ യാത്ര ചെയ്തപ്പോഴുണ്ടായ ദുരനുഭവം വെളിപ്പെടുത്തി മലയാളി യുവാവ്....
ചെന്നൈ : ഗൗതം അദാനിക്കെതിരെ അമേരിക്കയിൽ തട്ടിപ്പിനും വഞ്ചനക്കും കേസെടുത്തത് തമിഴ്നാട്ടിലും ചർച്ചയാകുന്നു. സൗരോർജ കരാറുകൾ നേടാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കോടികൾ കൈക്കൂലി...
ഒട്ടേറെ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങളിലെത്തി ശ്രദ്ധനേടിയ ഉണ്ണിമായ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത രീതിയിലുള്ളൊരു കഥാപാത്രമായി എത്താനൊരുങ്ങുകയാണ് ആഷിഖ് അബുവിന്‍റെ പുതിയ ചിത്രമായ...
കോഴിക്കോട്: കോഴിക്കോട് 14 കാരനെ കാണാതായതായി പരാതി. മായനാട് സ്വദേശി മുഹമ്മദ് അഷ്‌വാക്കിനെയാണ് ഇന്നലെ മുതൽ കാണാതായത്. ബന്ധുക്കൾ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസിൽ...
.news-body p a {width: auto;float: none;} ന്യൂഡൽഹി: ശതകോടീശ്വരനും അദാനി ഗ്രൂപ്പ് ചെയർമാനുമായ ഗൗതം അദാനിക്കെതിരെ അഴിമതിക്കുറ്റം ചുമത്തി ന്യൂയോർക്ക് കോടതി....
പെർത്ത്∙ രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും മികച്ച രണ്ടു ടീമുകളുടെ പോരാട്ടം; ബോർഡർ– ഗാവസ്കർ ടെസ്റ്റ് പരമ്പരയെ ഒറ്റ വരിയിൽ ഇങ്ങനെ വിശേഷിപ്പിക്കാം. ഇരു...
ന്യൂയോര്‍ക്ക്: അമേരിക്കന്‍ ശതകോടീശ്വരനായ ഇലോണ്‍ മസ്കിന്‍റെ ഉടമസ്ഥതയിലുള്ള എക്സിന് (പഴയ ട്വിറ്റർ) ബദലായിക്കൊണ്ടിരിക്കുന്ന മൈക്രോ ബ്ലോഗിംഗ് ആപ്പായ ബ്ലൂസ്കൈ പുത്തന്‍ നാഴികക്കല്ലില്‍. ബ്ലൂസ്കൈയില്‍...
ലോകം മുഴുവന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘പുഷ്പ 2: ദ റൂള്‍’ റിലീസിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ കൊച്ചിയെ ഇളക്കി മറിക്കാന്‍ മലയാളികളുടെ സ്വന്തം...