10th July 2025

Day: November 21, 2024

.news-body p a {width: auto;float: none;} തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുന്നു. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....
നമ്മുടെ അടുക്കളയില്‍ തന്നെയുള്ള സുഗന്ധവ്യഞ്ജനങ്ങൾ വയറിലെ കൊഴുപ്പിനെ പുറംതള്ളാനും വണ്ണം കുറയ്ക്കാനും സഹായിക്കും. അത്തരത്തില്‍ ചില സുഗന്ധവ്യജ്ഞനങ്ങളെ പരിചയപ്പെടാം.    വയറിലെ കൊഴുപ്പിനെ...
വര്‍ഷങ്ങളായി മലയാള സിനിമയില്‍നിന്ന് അപ്രത്യക്ഷമായ കോമഡി-ഹൊറര്‍ ജോണര്‍ ‘ഹലോ മമ്മി’യിലൂടെ വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. ഐശ്വര്യ ലക്ഷ്മി, ഷറഫുദ്ദീന്‍ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന...
മുംബൈ∙ ഐപിഎൽ മെഗാലേലത്തിൽ ഏറ്റവും വലിയ നേട്ടമുണ്ടാക്കുക വിക്കറ്റ് കീപ്പർ ഋഷഭ് പന്തായിരിക്കുമെന്ന് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. പന്തിന് ലേലത്തിൽ...
ബോളിവുഡിന്റെ ആമിര്‍ നായകനായി വരാനിരിക്കുന്ന ചിത്രം സിത്താരെ സമീൻ പാര്‍ ആണ്. താരെ സമീൻ പറിന്റെ രണ്ടാം ഭാഗമായിരിക്കും സിത്താരെ സമീൻ പര്‍...
നോറ ഫതേഹി, സണ്ണി ലിയോണ്‍, ജാക്വിലിന്‍ ഫെര്‍ണാണ്ടസ് തുടങ്ങി നിരവധി നടിമാർ വിവിധ രാജ്യങ്ങളില്‍നിന്ന് വന്ന് ഇന്ത്യന്‍ സിനിമയിലെ താരറാണികളായി മാറിയവരാണ്. അഭിനയത്തേക്കാള്‍...
പത്തനംതിട്ട:സന്ദീപ് വാര്യരുടെ വരവ് കോൺഗ്രസിന് ഗുണകരം ആകുമോ എന്ന ചോദ്യത്തിന്,പെട്ടി പൊട്ടിക്കുമ്പോൾ അറിയാം എന്ന്  പ്രതികരിച്ച് രമേശ് ചെന്നിത്തല.താൻ മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് തിരക്കിലായിരുന്നു.ഫോണിലൂടെയാണ്...
.news-body p a {width: auto;float: none;} കൊച്ചി: ശബരിമലയുമായി ബന്ധപ്പെട്ട വിവാദ പ്രസംഗത്തിൽ ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ളയ്‌ക്കെതിരായ കേസ്...
സാധനങ്ങൾക്ക് എംആർപിയെക്കാൾ‌ ഉയർന്ന വില ഈടാക്കുന്ന അനേകം കടകളും സ്ഥാപനങ്ങളും ഉണ്ട്. അതുപോലെ ഈടാക്കിയ ഒരു കഫേയോട് പിഴയടക്കാൻ ഉത്തരവിട്ടിരിക്കുകയാണ് വഡോദര കൺസ്യൂമർ...