ദേ അങ്ങോട്ടു നോക്കൂ….; ജനശതാബ്ദി എക്സ്പ്രസിൽ യാത്രക്കിടെ ലഗേജ് ബെർത്തിൽ കൂറ്റൻ പാമ്പ്!

1 min read
News Kerala (ASN)
21st November 2024
ദില്ലി: ഭോപ്പാലിനും ജബൽപൂരിനും ഇടയിലുള്ള ജനശതാബ്ദി എക്സ്പ്രസിൽ പാമ്പ്. ലഗേജുകൾക്കിടയിലാണ് പാമ്പിനെ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. രണ്ട് ദിവസം മുമ്പാണ് പാമ്പിനെ കണ്ടെത്തിയത്....