9th July 2025

Day: November 21, 2024

ചെങ്കടലിലെ കപ്പല്‍ ഗതാഗതത്തിലെ പ്രശ്നങ്ങള്‍, ആഗോള തലത്തില്‍ നല്ല ഡിമാന്‍റ്…ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന ആഗോള ഫാഷന്‍ ബ്രാന്‍റായ സറയുടെ ഉല്‍പ്പന്നങ്ങള്‍ ലോകത്തെമ്പാടുമെത്തിക്കുന്നതിന് പക്ഷെ തടസങ്ങളൊന്നുമില്ല..വിമാനങ്ങളില്‍...
തിരുവനന്തപുരം: രാജ്യത്തിന് മാതൃകയായി സംസ്ഥാനത്തെ കോളജ് വിദ്യാർത്ഥികൾക്കായി പ്രത്യേക സ്പോർട്സ് ലീഗ് തുടങ്ങുന്നു. കായിക, ഉന്നത വിദ്യാഭ്യാസ വകുപ്പുകൾ സംയുക്തമായി ഫുട്ബോൾ, ക്രിക്കറ്റ്,...
കമ്പനി ചെലവില്‍ ജീവനക്കാര്‍ വിനോദയാത്രകള്‍ നടത്തുന്നത് അസാധാരണമായൊരു കാര്യമല്ല..പക്ഷെ തങ്ങളുടെ ആയിരം ജീവനക്കാരെയും ഒരാഴ്ച നീളുന്ന യാത്രയ്ക്ക് കമ്പനി ചെലവില്‍ കൊണ്ടുപോയാലോ..അതും സ്പെയിനിലേക്ക്....
.news-body p a {width: auto;float: none;} തിരുവനന്തപുരം: ചുറ്റുമുള്ള കാര്യങ്ങളും വീട്ടുവിശേഷങ്ങളും സ്‌മാർട്ട്ഫോണിലൂടെ ഓൺലൈനായി പങ്കുവയ്ക്കുന്ന ഉള്ളടക്ക സ്രഷ്ടാക്കൾ (കണ്ടന്റ് ക്രിയേറ്റേഴ്സ്)...
പെര്‍ത്ത്: സമീപകാലത്ത് അത്ര മികച്ച ഫോമിലല്ല ഇന്ത്യന്‍ സീനിയര്‍ താരം വിരാട് കോലി. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കോലിയുടെ സമ്പാദ്യം വെറും 93...
ഹ്യുണ്ടായ് ഇലക്ട്രിക് പോർട്ട്‌ഫോളിയോയിൽ അയോണിക് 9 അവതരിപ്പിച്ചു. മൂന്ന് നിരകളുള്ള ഒരു എസ്‌യുവിയാണ് ഹ്യുണ്ടായ് അയോണിക് 9. നിരവധി നൂതന ഫീച്ചറുകളും മികച്ച...
.news-body p a {width: auto;float: none;} വാഷിംഗ്‌ടൺ: ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരനും നിരവധി കേസുകളില്‍ പ്രതിയുമായ അന്‍മോള്‍ ബിഷ്‌ണോയി യുഎസിൽ...
ജനപ്രീതിയില്‍ മുന്നിലുള്ള ഇന്ത്യൻ നായക താരങ്ങളുടെ പട്ടിക പുറത്തുവിട്ടു. വിജയ്‍യ്‍ക്ക് ഒന്നാം സ്ഥാനം നഷ്‍ടമായതാണ് താരങ്ങളുടെ പട്ടികയിലെ പ്രധാന പ്രത്യേകതയായി കാണാവുന്നത്. ബാഹുബലിയുടെ...
വിയന്റിയൻ: തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യമായ ലാവോസിൽ അമേരിക്കയിൽ നിന്നുള്ള വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം. ഒരേ സ്ഥലത്ത് നിന്ന് മദ്യപിച്ചവർ അവശനിലയിൽ ആയതിന്...