ജമ്മു കശ്മീരിലെ സോനംമാര്‍ഗിലെ ഭീകരാക്രമണത്തിൽ മിരിച്ചവരുടെ എണ്ണവും വര്‍ധിക്കുകയാണ്. ബാരാമുള്ളയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടൽ തുടരുന്ന വാര്‍ത്തയും അതിരാവിലെ തന്നെ എത്തുന്നു. അതേസമയം കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണവും...
Day: October 21, 2024
പാലക്കാട്: പാലക്കാട് കോൺഗ്രസിനകത്തെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങളുമായി കോൺഗ്രസ് നേതൃത്വം. ഷാഫി പറമ്പിലിനെതിരെ പൊട്ടിത്തെറിച്ച ഡിസിസി സെക്രട്ടറി ഷിഹാബുദ്ദീനുമായി സംസാരിക്കാനാണ് പ്രതിപക്ഷ നേതാവിൻ്റെ...
ചേലക്കര: തൃശൂർ പൂരം കലക്കലിനെ ചൊല്ലിയുള്ള രാഷ്ട്രീയ ചർച്ചകൾ തുടരുന്നതിനിടെ ചേലക്കരയിലും ഒരു പൂരം കലക്കൽ വിവാദം ശക്തമായ തെരഞ്ഞെടുപ്പ് വിഷയമായി ഉയരുകയാണ്....
കൊച്ചി: ഒരിക്കലെങ്കിലും പ്രണയിച്ചവരുടേയും, ഇപ്പോൾ പ്രണയിച്ചുകൊണ്ടിരിക്കുന്നവരുടേയും, ഇനി പ്രണയിക്കാൻ പോകുന്നവരുടേയും മനസ്സ് കവരാൻ ‘മന്മഥൻ’ എത്തുകയാണ്. സംവിധായകനായും നടനായും ഇതിനകം സിനിമാലോകത്ത് ശ്രദ്ധേയനായ...
.news-body p a {width: auto;float: none;} ന്യൂഡൽഹി: സി.ആർ.പി.എഫ് സ്കൂളിന് സമീപമുണ്ടായ സ്ഫോടനത്തിന് പിന്നിലെ കാരണം കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി വിവിധ...
വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കി കോഴിക്കോട് കുന്ദമംഗലം താഴെ കുരിക്കത്തൂർ സ്വദേശി ഷിജു അരിക്കാത്ത്. ഞായറാഴ്ച്ച കാപ്പാട് ശ്വാദി മഹൽ...
പാലക്കാട്, ഒറ്റപ്പാലം ലക്കിടി സ്വദേശി രാജേഷ് കെ ആർ ആണ് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കിയത്….. ഇക്കഴിഞ്ഞ ഓഗസ്റ്റ് 25ന്...
ഷാർജ: പാലക്കാട്ടെ തെരഞ്ഞെടുപ്പ് ചൂടിനിടെ പാലക്കാട് നിന്നുള്ള മന്ത്രി എംബി രാജേഷിനോടും വികെ ശ്രീകണ്ഠൻ എംപിയോടും സൗഹൃദം പങ്കിട്ട് ഇടത് സ്ഥാനർഥി പി...
.news-body p a {width: auto;float: none;} ബ്രസീലിയ: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ റഷ്യയിലേക്ക് നിശ്ചയിച്ചിരുന്ന യാത്ര റദ്ദാക്കി ബ്രസീൽ പ്രസിഡന്റ് ലൂയീസ്...
.news-body p a {width: auto;float: none;} വാഷിംഗ്ടൺ : ശതകോടീശ്വരൻ ഇലോൺ മസ്ക് അവതരിപ്പിച്ച ഹ്യൂമനോയ്ഡ് റോബോട്ടുകളും സെൽഫ് – ഡ്രൈവിംഗ്...