ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ ഹസയിലുണ്ടായ വാഹനാപകടത്തിൽ മലയാളി അമ്മയും കുഞ്ഞും മരിച്ചു. മദീനയിൽ നിന്ന് ദമ്മാമിലേക്ക് സഞ്ചരിക്കുന്നതിനിടെ മലയാളി കുടുംബം...
Day: September 21, 2024
പഴയകാല സൂപ്പർഹിറ്റ് ചിത്രങ്ങൾ റീ റിലീസ് ചെയ്യുകയും മികച്ച അഭിപ്രായം നേടുകയുമൊക്കെ ചെയ്തിട്ടുണ്ട്. എന്നാൽ ഒരു റീ റിലീസ് ചിത്രം ആഗോള ബോക്സോഫീസിൽ...
.news-body p a {width: auto;float: none;} കൊല്ലം: അമ്മ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ അതീവ...
റിയാദ്: മകളുടെ വിവാഹത്തിനായി മദീനയിൽ നിന്നും നാട്ടിലെത്തി കൊച്ചി വിമാനത്താവളത്തിലിറങ്ങി വീട്ടിലേക്കുള്ള യാത്രാമധ്യേ വാഹനാപകടത്തിൽ മരിച്ച ആലപ്പുഴ വള്ളികുന്നം പള്ളിക്കുറ്റി താളിരാടി വെങ്ങാലേത്ത്...
തിരുവനന്തപുരം: വെള്ളറട, ആനപ്പാറയിൽ ബൈക്ക് ഷോറൂമും ഉടമയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. വെള്ളറടയിൽ രണ്ടുമാസം മുമ്പാണ് സംഭവം. ആനപ്പാറ സ്വദേശിയായ...
ഉദയനിധി സ്റ്റാലിന്റെ ഉപമുഖ്യമന്ത്രി പദവിയെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോടു മുഖം തിരിച്ച് നടൻ രജനീകാന്ത്. കൂലി എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് വിജയവാഡയിൽനിന്ന് ചെന്നൈയിൽ...
.news-body p a {width: auto;float: none;} കൊച്ചി: കാലടിയിൽ തടിയുമായി വന്ന ലോറി അപകടത്തിൽപ്പെട്ട് ഒരു വശത്തേക്ക് ചരിഞ്ഞു. അപകടത്തിൽ ലോറിയുടെ...
കൊല്ലം: കൊല്ലം ഇരട്ടക്കടയിൽ മകളുടെ സുഹൃത്തായ 19 കാരനെ കുത്തി കൊലപ്പെടുത്തിയത് ദുരഭിമാനക്കൊല എന്ന് കൊല്ലപ്പെട്ട അരുണിൻ്റെ കുടുംബം ആരോപിക്കുന്നു. രണ്ട് സമുദായമായതുകൊണ്ടാണ്...
രജനികാന്ത് നായകനായെത്തുന്ന വേട്ടയൻ റിലീസിന് തയ്യാറെടുത്തിരിക്കുകയാണ്. ടി.ജെ.ജ്ഞാനവേൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വൻതാരനിരയാണ് ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. ചിത്രത്തിന്റെ ഒരു പ്രിവ്യൂ പുറത്തുവിട്ടിരിക്കുകയാണ്...
തിരുവനന്തപുരം: സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ. ഇന്ന് ഗ്രാമിന് 75 രൂപ വർദ്ധിച്ച് 6960 രൂപയും, പവന് 600 രൂപ വർദ്ധിച്ച്...