Entertainment Desk
21st September 2024
അടിക്ക് അടി, പാട്ടിന് പാട്ട്, ഡാൻസിന് ഡാൻസുമായി കളർഫുൾ ഫാമിലി എന്റർടൈനർ ആയി ഒരുങ്ങിയ ചിത്രം പേട്ടറാപ്പിന്റെ ട്രയ്ലർ റിലീസായി. പ്രഭുദേവയും വേദികയും...