13th August 2025

Day: September 21, 2024

ലോകപ്രശസ്തമായ കാന്‍ ചലച്ചിത്രോത്സവത്തില്‍ ഗ്രാന്‍പ്രീ പുരസ്കാരം നേടിയ ഇന്ത്യന്‍ ചിത്രം ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ (പ്രഭയായ് നിനച്ചതെല്ലാം) ഇന്ന് മുതല്‍...
രക്തം കട്ടപിടിക്കാനും ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനും എല്ലുകളുടെ ആരോഗ്യത്തിനും ഹൃദയാരോഗ്യത്തിനും വേണ്ട ഒന്നാണ് വിറ്റാമിന്‍ കെ. വിറ്റാമിന്‍ കെ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടുത്താം....
.news-body p a {width: auto;float: none;} ബംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള മൂന്നാം ഘട്ട തെരച്ചിൽ...
മലയാള സിനിമ ആകാശമെങ്കിൽ അതിൽ ഉദിച്ചുനിന്ന ചുവന്നപൊട്ടായിരുന്നു കവിയൂർ പൊന്നമ്മ. നക്ഷത്രങ്ങൾക്കു കാവലായ ഒരാൾ. തിരനേരങ്ങളിൽ ഒരുവേള പ്രഭാതംപോലെ ചിരിച്ചു. മറ്റുചിലപ്പോൾ വൈകുന്നേരവെയിൽപോലെ...
.news-body p a {width: auto;float: none;} കൊളംബോ: ശ്രീലങ്കയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്. നിലവിലെ പ്രസിഡന്റ് റെനിൽ വിക്രമസിംഗെ സ്വതന്ത്രനായാണ് മത്സരം....
കൊച്ചി: സെക്സ് റാക്കറ്റിന്റെ കണ്ണികൾ എന്ന് സംശയിക്കപ്പെടുന്നവർ കൊച്ചിയിൽ  പൊലീസിന്റെ പിടിയിലായി. ബംഗ്ലാദേശ് സ്വദേശിയായ പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഘമാണ് പിടിയിലായത്....
കരുമാല്ലൂരിലെ വീട്ടിലേക്ക് പൊന്നമ്മച്ചേച്ചിയെ കാണാൻ ഞാനും ചിത്രയും മകൻ ജഗനും കുറച്ചുനാൾമുൻപ്‌ പോയിരുന്നു. നിർമാതാവ് ആൽവിൽ ആന്റണിയും ഭാര്യയും കൂടെയുണ്ടായിരുന്നു. എന്റെ മനസ്സിൽ...
.news-body p a {width: auto;float: none;} ബീജിംഗ് : ഇത്രയും നാൾ ടൂറിസ്റ്റുകളെ ആകർഷിച്ചിരുന്ന പാണ്ടകൾ പെയിന്റടിച്ച നായകൾ ആണെന്ന് വ്യക്തമാക്കി...
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നു ദിവസത്തെ സന്ദർശനത്തിനായി അമേരിക്കയിലേക്ക് തിരിച്ചു. പുലർച്ചെ നാല് മണിക്കാണ് മോദി ദില്ലിയിൽ നിന്ന് യാത്ര...