13th August 2025

Day: September 21, 2024

കൊല്ലം:കവിയൂർ പൊന്നമ്മ- മലയാളസിനിമയിൽ അമ്മവേഷങ്ങളിലൂടെ ജനമനസ്സ് കീഴടക്കുംമുൻപ്‌ ആ ജീവിതത്തിനൊരു നാടക കാലമുണ്ടായിരുന്നു. അതിൽ കൊല്ലത്തെ കാളിദാസകലാകേന്ദ്രത്തിനും പ്രമുഖസ്ഥാനമുണ്ട്. ഒരിക്കൽ മറക്കാനാവാത്ത ഒരോർമയും...
ബംഗലൂരു:തിരുപ്പതി ലഡ്ഡുവിലെ മൃഗകൊഴുപ്പ് വിവാദത്തില്‍ പ്രതികരണവുമായി ആരോപണ വിധേയരായ ദിണ്ടിഗലിലെ എ.ആർ.ഡയറി  രംഗത്ത്.ക്ഷേത്രത്തിന് നൽകിയ നെയ്യ് നിലവാരം കുറഞ്ഞതെന്ന ആക്ഷേപം തെററാണ്.സർക്കാർ അംഗീകൃത...
.news-body p a {width: auto;float: none;} വാഷിംഗ്ടൺ: വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ അതിമനോഹരമായ ഒരു ദ്വീപാണ് ബഹമാസ്. ടൂറിസ്‌റ്റുകളുടെ പ്രിയപ്പെട്ട ബഹമാസിലെ...
തിരുവനന്തപുരം: ഒറ്റക്ക് താമസിക്കുന്ന പ്രായം ചെന്ന സ്ത്രീകളെ നോക്കിവെച്ചശേഷം വീടുകളിലെത്തി മാല കവരുന്ന യുവതി പിടിയിൽ. വെ​ള്ള​റ​ട പൊ​ലീ​സ് പ​രി​ധി​യി​ല്‍ ര​ണ്ടി​ട​ങ്ങ​ളി​ലാ​യി വീ​ടു​ക​ളി​ല്‍...
ചെന്നൈ ∙ മുന്നിൽ ജസ്പ്രീത് ബുമ്രയെന്ന ബ്രഹ്മാസ്ത്രം. ഒപ്പം മുഹമ്മദ് സിറാജും ആകാശ് ദീപും. അതിവേഗ പന്തുകൾക്കു പറുദീസയായി മാറിയ ചെപ്പോക്കിലെ പിച്ചിൽ...
.news-body p a {width: auto;float: none;} ശ്രീന​ഗർ: ജമ്മു കാശ്‌മീരിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് നാല് ബിഎസ്എഫ് ജവാന്മാർക്ക് ദാരുണാന്ത്യം. 32പേർക്ക്...
ബെംഗ്ളൂരു : കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള മൂന്നാംഘട്ട തെരച്ചിൽ ഉടൻ പുനരാരംഭിക്കും. അ‍ർജുനടക്കം മൂന്നുപേരെയാണ് കണ്ടത്തേണ്ടത്. ഇതിനായി...
ബെ​യ്റൂ​ട്ട്: ലെ​ബ​ന​നി​ൽ ഇ​സ്ര​യേ​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ഭീകര സംഘടനയായ ഹി​സ്ബു​ള്ളയുടെ പ്രധാന ക​മാ​ൻ​ഡ​ർ കൊ​ല​പ്പെ​ട്ടു. ബെ​യ്റൂ​ട്ടി​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ലാ​ണ് ഹി​സ്ബു​ള്ള​യു​ടെ ഓ​പ്പ​റേ​ഷ​ൻ വി​ഭാ​ഗം...
സത്യനിലും നസീറിലും തുടങ്ങുന്ന കവിയൂർ പൊന്നമ്മയുടെ മക്കൾപരമ്പരയിൽ മലയാളിക്ക് ഏറ്റവുമിഷ്ടം മോഹൻലാലിനെയായിരുന്നു. ലാലിന്റെ അമ്മയായി പൊന്നമ്മ വന്നപ്പോഴൊക്കെ അത് ഏറ്റവും ഹൃദ്യമായ കാഴ്ചയായി....