സ്വന്തം വീട്ടിലേക്ക് പോയ അമ്മയെയും അഞ്ച് മക്കളെയും കാണ്മാനില്ല, നാല് ദിവസമായിട്ടും വിവരമില്ല

1 min read
News Kerala (ASN)
21st September 2023
കൽപ്പറ്റ : വയനാട്ടിൽ അമ്മയെയും അഞ്ച് മക്കളെയും കാണാതായി. കമ്പളക്കാട് കൂടോത്തുമ്മലിൽ താമസിക്കുന്ന വിമിജ മക്കളായ വൈഷ്ണവ്( 12), വൈശാഖ് (11), സ്നേഹ...