ബജാജ് ഫ്രീഡം സിഎൻജി എത്തുന്നത് 11 സുരക്ഷാ പരീക്ഷകൾ വിജയിച്ച്, കിട്ടാൻ മൂന്നുമാസം കാത്തിരിക്കണം

1 min read
News Kerala (ASN)
21st July 2024
ലോകത്തിലെ ആദ്യത്തെ സിഎൻജി മോട്ടോർസൈക്കിളായ ഫ്രീഡം 125 സിഎൻജി അടുത്തിടെയാണ് ബജാജ് അവതരിപ്പിച്ചത്. ഇരട്ട ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ഈ ബൈക്ക് ഉപഭോക്താക്കൾക്കിടയിൽ ശ്രദ്ധേയമാകുകയാണ്....