ചെറിയ മഴ പെയ്തപ്പോൾ തന്നെ ദേശീയപാതയിൽ വെള്ളക്കെട്ട്, ഗതാഗതക്കുരുക്ക്; യാത്രക്കാർ ദുരിതത്തിലായി

1 min read
News Kerala (ASN)
21st May 2024
അമ്പലപ്പുഴ: ചെറിയ മഴ പെയ്തപ്പോൾ തന്നെ ദേശീയപാതയിൽ വെള്ളക്കെട്ട് രൂക്ഷമായി. അമ്പലപ്പുഴ ജംഗ്ഷന് തെക്ക് പായൽക്കുളങ്ങര ക്ഷേത്രത്തിന് മുന്നിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടത് മൂലം...