0,0,0, അഹമ്മദാബാദിൽ സുനില്‍ നരെയ്ന് വട്ടപൂജ്യം, കൊല്‍ക്കത്തയെ ആശങ്കയിലാഴ്ത്തുന്നത് ഈ റെക്കോര്‍ഡ്

1 min read
News Kerala (ASN)
21st May 2024
അഹമ്മദാബാദ്:ഐപിഎല്ലിലെ ആദ്യ ക്വാളിഫയര്‍ പോരാട്ടത്തിന് ഇന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ഇറങ്ങുമ്പോള്‍ പവര്‍ പ്ലേയില്‍ കൊല്‍ക്കത്തയുടെ ബാറ്റിംഗ് പ്രതീക്ഷകള്‍ സുനില്‍ നരെയ്നിന്റെ ബാറ്റിലാണ്. സീസമില്‍...