News Kerala (ASN)
21st April 2025
മുംബൈ: ബിസിസിഐ വാര്‍ഷിക കരാര്‍ ഇന്നാണ് പ്രഖ്യാപിച്ചത്. 34 താരങ്ങളാണ് കരാറിലുള്ളത്. രുണ്‍ ചക്രവര്‍ത്തി, അഭിഷേക് ശര്‍മ, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍...