നിര്‍ത്തിയിട്ട ഹിറ്റാച്ചിയില്‍ നിന്നും ബാറ്ററി മോഷ്ടിച്ച് മറിച്ച് വിറ്റു; ‘ജാക്കി അഖില്‍’ പിടിയില്‍

1 min read
News Kerala
21st April 2023
തിരുവനന്തപുരം: നിര്‍ത്തിയിട്ടിരുന്ന ഹിറ്റാച്ചിയില്‍ നിന്ന് ബാറ്ററി മോഷ്ടിച്ചു കടത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. വെള്ളറട നൂലിയത്തിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ഹിറ്റാച്ചിയില്‍ നിന്നാണ്...