നീണ്ടകര പാലത്തിൽ തടഞ്ഞു, നിർത്താത പാഞ്ഞ കാർ വളഞ്ഞ് പൊലീസ്; 34 കാരി കൊല്ലത്ത് എംഡിഎംഎയുമായി പിടിയിൽ
കൊല്ലം: കൊല്ലത്ത് വീണ്ടും വൻ എംഡിഎംഎ വേട്ട. 50 ഗ്രാം എംഡിഎംഎയുമായി യുവതിയെ ശക്തികുളങ്ങര പൊലീസും സിറ്റി ഡാൻസാഫ് ടീമും ചേർന്ന് പിടികൂടി....