കേരള ഘടകത്തിന്റെ തീരുമാനത്തിനൊപ്പം നില്ക്കൂ; തരൂരിന് കര്‍ശന നിര്‍ദേശം നല്കി സോണിയ ഗാന്ധി

1 min read
News Kerala
21st March 2022
ന്യൂഡല്‍ഹി: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാന്‍ ശശി തരൂരിന് അനുമതിയില്ല. ഇക്കാര്യം സോണിയ ഗാന്ധി തരൂരിനെ അറിയിച്ചു. സെമിനാറില്‍ പങ്കെടുക്കുന്നതില്‍നിന്ന് നേരത്തേ...