ലോറിയുമായുള്ള കൂട്ടിയിടി ഒഴിവാക്കാൻ ‘സഡൻ ബ്രേക്ക്’; ഗാംഗുലിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു

1 min read
News Kerala Man
21st February 2025
കൊൽക്കത്ത∙ ഇന്ത്യൻ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിയുടെ വാഹനവ്യൂഹം അപകടത്തിൽ പെട്ടു. ബംഗാളിലെ പുർബ ബര്‍ധമാൻ ജില്ലയിൽവച്ചാണ് ഗാംഗുലിക്കൊപ്പം അകമ്പടിയായി പോയ വാഹനം...