News Kerala (ASN)
21st February 2024
മലപ്പുറം: വാണിയമ്പലത്ത് സെവന്‍സ് ഫുട്ബോള്‍ മത്സരത്തിനിടെ കൂട്ടത്തല്ല്. ഇന്നലെ രാത്രിയില്‍ നടന്ന മത്സരത്തിന് ശേഷമാണ് സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ പതിനഞ്ചോളം പേര്‍ക്ക് പരുക്കേറ്റു. വാണിയമ്പലം ആസാദ് സ്പോര്‍ട്സ്...