News Kerala
21st February 2024
മദ്യം വാങ്ങാൻ പണം കൊടുക്കാത്തതിലുള്ള വിരോധം മൂലം മധ്യവയസ്കനെ ആക്രമിച്ചു ; കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാളെ വൈക്കം പൊലീസ് അറസ്റ്റ് ചെയ്തു...