മുത്തങ്ങ ചെക്ക് പോസ്റ്റ് വഴി മതിയായ രേഖകളില്ലാതെ കടത്തിയ സ്വര്‍ണ്ണം പിടികൂടി; ഒരാള്‍ അറസ്റ്റില്‍

1 min read
News Kerala
21st January 2023
മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ സ്വർണം പിടികൂടി. രേഖകളില്ലാതെ കടത്തിയ 519.32 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്. കോഴിക്കോട് കുതിരവട്ടം സ്വദേശി ആദിത്യ വിനയ്...