News Kerala
21st January 2023
മാപ്പിളപ്പാട്ട് പാടണമെന്ന് പറഞ്ഞ് പരസ്യമായി ഭീഷണിപ്പെടുത്തിയാൾക്ക് സ്റ്റേജിൽ വച്ച് മറുപടി നൽകി ഗായിക. ഈരാറ്റുപേട്ടയിൽ നടന്ന ‘നഗരോത്സവം’ എന്ന പരിപാടിക്കിടെയാണ് സംഭവം. മാപ്പിളപ്പാട്ട്...